INVESTIGATIONഎം പരിവഹന്‍ ആപ്പിന്റെ മറവില്‍ കോടികള്‍ തട്ടിയതിലും 'ഡാര്‍ക്ക് വെബ്' സ്വാധീനം; എപികെ ഫയല്‍ ഉണ്ടാക്കുകയും തട്ടിപ്പിന് കളമൊരുക്കുകയും ചെയ്തത് മൂന്നാം പ്രതിയായ പതിനാറുകാരന്‍; വാരണാസിയിലെ വീട്ടിലെ പരിശോധന അസാധ്യമാക്കിയത് നാട്ടുകാരുടെ പ്രതിരോധം; ആ രണ്ടു പേരില്‍ നിന്നും പ്രാഥമികമായി കിട്ടിയത് ഞെട്ടിപ്പിക്കുന്ന തട്ടിപ്പ് വിവരങ്ങള്‍; 'ഓപ്പറേഷന്‍ ശിവപുരി'യില്‍ അന്വേഷണം തുടരുംപ്രത്യേക ലേഖകൻ23 July 2025 9:30 AM IST